ബജറ്റ് 2021 – 22
പരിശുദ്ധ സഭയുടെ 2021 – 22 ലെ ബജറ്റ് തയ്യാറാക്കുന്നതിലേയ്ക്കായി മെത്രാസനങ്ങളുടെയും, ഷെഡ്യൂളുകളില്‍ ഉള്‍പ്പെട്ട എല്ലാ ആഫീസുകളുടെയും പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ബജറ്റ് പരിശുദ്ധ ബാവാ തിരുമനസ്സിന്റെ 2020 നവംബർ മാസം30 -ാം തീയതിയിലെ No:MOSC/CMM212 /2020 കല്പനയില് ആവശ്യപ്പെട്ടിരുന്ന പ്രകാരം 2021 ജനുവരി മാസം 15-ാം തീയതിക്കുള്ളില്‍ കാതോലിക്കേറ്റ് ആഫീസില്‍ ലഭ്യമാകത്തക്കവിധം തപാല്‍ വഴിയായോ ഇ മെയില്‍ വഴിയായോ ( churchaccounts@mosc.in ) എത്തിച്ചു തരണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.
കാതോലിക്കേറ്റ് ആഫീസ്
ദേവലോകം, കോട്ടയം
Budget Kalpana No. MOSC/CMM/212/2020