Downloads

Budget 2022 – 2023

ബജറ്റ് 2022   – 23

പരിശുദ്ധ സഭയുടെ 2022   – 23  ലെ ബജറ്റ് തയ്യാറാക്കുന്നതിലേയ്ക്കായി മെത്രാസനങ്ങളുടെയും, ഷെഡ്യൂളുകളില്‍ ഉള്‍പ്പെട്ട എല്ലാ ആഫീസുകളുടെയും പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ബജറ്റ് പരിശുദ്ധ ബാവാ തിരുമനസ്സിന്‍റെ 2021   ഡിസംബർ മാസം 21  -ാം തീയതിയിലെ  No: MOSC/CMM/ 90 /2021  കല്പനയില്‍ ആവശ്യപ്പെട്ടിരുന്ന പ്രകാരം 2022   ജനുവരി മാസം 25-ാം തീയതിക്കുള്ളില്‍ കാതോലിക്കേറ്റ് ആഫീസില്‍ ലഭ്യമാകത്തക്കവിധം ഒപ്പിട്ട  കോപ്പി തപാല്‍ വഴിയായോ ഇ മെയില്‍ വഴിയായോ ( churchaccounts@mosc.in ) എത്തിച്ചു തരണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

കാതോലിക്കേറ്റ് ആഫീസ്
ദേവലോകം, കോട്ടയം

Budget Kalpana No: MOSC/CMM/90/2021

Budget Format 2022-23